¡Sorpréndeme!

അധ്യാപികമാരെ അധിക്ഷേപിച്ചത് വിദ്യാർത്ഥികൾ | Oneindia Malayalam

2020-06-03 1 Dailymotion

.
Four students in custody for abusing teachers online
വിക്ടേഴ്‌സ് ചാനല്‍ അടക്കമുളള സംവിധാനങ്ങളിലൂടെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പ്രതികരണങ്ങളുണ്ടായത് കേരളത്തെ നാണം കെടുത്തിയിരുന്നു. അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്നാണ് പുറത്ത് വരുന്ന വിവരം.